Enthoram Enthoram Song Lyrics

Category: Lyrics 240 0

Children’s Park is a  comedy film.  Directed by Shafi and written by Raffi. The movie stars Gayathri Suresh, Manasa Radhakrishnan, Sharafudheen, Dhruvan, Sowmya Menon, and Vishnu Unnikrishnan. Enthoram Enthoram Song Lyrics given by B K Harinarayanan and sung by Najim Arshad While music composed by Arun Raj.

Enthoram Enthoram Song Lyrics In Malayalam

എന്തോരം എന്തോരം പുതുനീല-
ക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്….
നെഞ്ചോരം നെഞ്ചോരം പല
കനവ് വിരിഞ്ഞു വരുന്നേ…
അന്നേരം അന്നേരം മുഖം
അമ്പിളി പോലെ വിളങ്ങിടുന്നുണ്ടേ…
കണ്ണോരം കണ്ണീരിൻ
പെരുമഴകൾ മുഴുവൻ മറന്നേ…
ഇലച്ചോറിനു കൊതിച്ചേ…
ഇരംനലയേണ്ടിനി ദിനവും…
തലചായ്ച്ചൊന്നു മയങ്ങാൻ
ഒരു മണിമാളികയെവിടെ…
ഇനിയീമണ്ണിൽ നമ്മൾക്കായ്
ഇന്നോളം കാണാത്ത പുഞ്ചിരിക്കാലം വന്നേ…

എന്തോരം എന്തോരം പുതുനീല-
ക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്….
നെഞ്ചോരം നെഞ്ചോരം പല
കനവ് വിരിഞ്ഞു വരുന്നേ…

പെരുവഴികളിലേ…. ചെറുകരിയിലകൾ…
ഒന്ന് തഴുകുന്നേരം തങ്കം പോലെ മിന്നുമേ….
ചുണ്ട് ചൊല്ലിപ്പടിക്കുകയായ്…
പല മൊഴികളും…
വിരൽതുമ്പൊന്നെഴുതുകയായ്…
പുതുലിപികളും…
ഇഷ്ടംപോലെ മാറാൻ കുപ്പായങ്ങളേറെ…
തമ്മിൽ തമ്മിൽ ചിറകായ്
പറന്നിടുമിനി നാം…

Watch latest Movies

എന്തോരം എന്തോരം പുതുനീല-
ക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്….
നെഞ്ചോരം നെഞ്ചോരം പല
കനവ് വിരിഞ്ഞു വരുന്നേ…

കൂടെ പിറന്നവരായ്… തുണ തരുന്നവരായ്…
മനസ്സറിയുന്നോരായ് ഇവിടെ നമ്മൾ തമ്മിലായ്‌…
ചെറു ചെല്ലപ്പിണക്കങ്ങളും കുഞ്ഞുകലഹവും…
മറന്നൊന്നിച്ചിണങ്ങി മെല്ലെ…
പറന്നുയരുവാൻ….
നമ്മൾക്കായി മാത്രം വിണ്ണിൽ കാത്തു നിന്നെ…
അമ്മത്താരം വാത്സല്യകതിരൊളി വിതറീ…

എന്തോരം എന്തോരം പുതുനീല-
ക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്….
നെഞ്ചോരം നെഞ്ചോരം പല
കനവ് വിരിഞ്ഞു വരുന്നേ…

Enthoram Enthoram Song Lyrics In English

Enthoram Enthoram
Puthu Neelakurinjikal
Pookana Kandey..
Nenjoram Nenjoram
Pala Kanavu Virinju
Varunney..

Anneram Anneram
Mukham Ambili Pole
Vilangidunnunde
Kannoram Kanneerin
Peru Mazhakal Muzhuvan
Maranne..

Ila Chorin Kothiche
Irunn Alayendini Dhinavum
Thala Chaaychonnu Mayangan
Oru Mani Maalika Evide?
Iny Ee Mannil Nammalkaay
Innolam Kaanatha
Punchirikaalam Vanney..

Enthoram Enthoram
Puthu Neelakurinjikal
Pookana Kandey..
Nenjoram Nenjoram
Pala Kanavu Virinju
Varunney..

Peruvazhikalile
Cheru Kariyilakal
Onnu Thazhukum Neram
Thangam Pole Minnume

Chundu Cholli
Padikkukayaay
Pala Mozhikalum
Viral Thumbonnu
Ezhuthukayaay
Puthu Lipikalum

Ishtam Pole Maaran
Kuppaayangal Ere
Thammil Thammil
Chirakaayi Parannidum
Ini Naam

Enthoram Enthoram
Puthu Neelakurinjikal
Pookana Kandey..
Nenjoram Nenjoram
Pala Kanavu Virinju
Varunney..

Also, Read

 

Koode Pirannavaraay
Thuna Tharunnavaraay
Manass Ariyunnora
Ivide Nammal Thammilaay

Cheru Chella Pinakkangalum
Kunju Kalahavum
Marannu Onnichinangi Melle
Parannuyaruvaan

Nammalkkaay Maathram
Pinnil Kaathu Ninne
Ammathaaram Vaalsalya
Kathir Oliyunnadi..

Enthoram Enthoram
Puthu Neelakurinjikal
Pookana Kandey..
Nenjoram Nenjoram
Pala Kanavu Virinju
Varunney..

Related Articles

Add Comment