The song Kannadi Kayalinoram song lyrics from the Malayalam Oruthee movie (2022). The song is sung by P Jayachandran, Music composed by Gopi Sundar, and the lyrics are penned by B K Harinarayanan.
Oruthee previously titled Thee is a Malayalam drama, helmed by VK Prakash. The movie marks the comeback of actress Navya Nair. Oruthee depicts the story of a woman who is a boat conductor. Oruthee also stars Drishya Dinesh, K.P.A.C. Lalitha, and Vinayakan in important roles.
Kannadi Kayalinoram Song Lyrics Malayalam
കണ്ണാടി കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ..
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടോന്നിൽ കുറുകി ഇതാ..
ചിരിയുടെ അന്ന തോണിയിൽ എറി പോകും
നന്മ കാലം ഇതാ
തുമ്പ പൂവണി കുമ്പിളിൽ
പെയ്യും സ്നേഹം ഇതാ..
കണ്ണാടി കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ..
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടോന്നിൽ കുറുകി ഇതാ..
(music)
മുറ്റത്തെല്ലാം നിറനാഴി കനകം തൂവി
വരുന്നു തൂ വെയിൽ ….
സ്വപ്നക്കൂടിൻ അടിവാതിൽ ചില്ലിൽ മെല്ലേ
വിടരുന്നേ ദിനം..
മാമ്പൂ മണമുറങ്ങും
മനസിൻ പൂന്തോടിയിൽ
ഓരോ കുറുമ്പ് കൂട്ടി
പറന്ന് കൺമണികൾ
ചിറകു ചേർന്നൊരുങ്ങി
നമ്മൾ പിറകെ ഓടുകയായ്
കണ്ണാടി കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ..
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടോന്നിൽ കുറുകി ഇതാ..
(music)
ഇഷ്ടത്തോടെ ഇളവെറ്റി തലയാർത്തൊന്നും
പകലിൻ പാതകൾ
നെറ്റി പൊട്ടിൻ സിന്ദൂര തരികൾ പോലെ
മധുര സന്ധ്യകൾ..
നാവിൻ നനവുമായി
കനവിൻ ചാവടിയിൽ
രാവിൻ കുയിലും പാടും
കവിത കെട്ടുറങ്ങാൻ
കടവ് തോണിയിലായ്
മോഹം ഇനിയും നീന്തുകയായ്…
കണ്ണാടി കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ..
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടോന്നിൽ കുറുകി ഇതാ..
ചിരിയുടെ അന്ന തോണിയിൽ എറി പോകും
നന്മ കാലം ഇതാ
തുമ്പ പൂവണി കുമ്പിളിൽ
പെയ്യും സ്നേഹം ഇതാ..
കണ്ണാടി കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ..
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടോന്നിൽ കുറുകി ഇതാ..
Kannadi Kayalinoram Song Lyrics in English
Kannaadi kaayalinoram
Thengola churul mudi
Medanja karayilithaa
Changaali praavukal randum
Kunjomal manikalum
Koodonnil kurukiyithaa
Chiriyude anna thoniyil eri pokum
Nanma kaalam ithaa
Thumba poovani kumbilil
Sneham ithaa
Kannaadi kaayalinoram
Thengola churul mudi
Medanja karayilithaa
Changaali praavukal randum
Kunjomal manikalum
Koodonnil kurukiyithaa
Also Read: Mele Vaanil Song Lyrics