Neeyoral Mathramen Video Song – Kalikkoottukar Movie

Neeyoral Mathramen Song Malayalam Lyrics

നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം
നീയൊരാൾ മാത്രമെൻ മണ്ണിലെ വരം
ഈ വെയിൽ പാതയിൽ മാരിയായ് നീയേ
രാക്കുയിൽ പാട്ടിലെ ഈണവും നീയൊരാൾ

നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം

ഓർമ്മതൻ കാളിയൂഞ്ഞാലിൽ നീ വന്നിതാ സന്ധ്യയിൽ
ചങ്ങാതിയായ് ചേർന്നു നീ പിന്നെയെൻ യാത്രയിൽ
ഏതൊരാ നാളിൽ ജീവനായ് മാറി നീ
പേരിടാ മോഹമായ് ആർദ്രമായ് പുൽകി ന
മണ്ണോടൊന്നിഴചേരും കന്നിപ്പൂമഴ പോലെ
നിന്നോടൊന്നാലിയാനായ് കാത്തു ഞാൻ

നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം

കണ്ണിലോ മഴവില്ലായി നീ മിന്നിടും എന്നുമേ
കണ്ണാടിയിൽ നോക്കവേ കാണ്മതോ നിൻ മുഖം
കാറ്റിനോ നിൻ മൊഴി പൂവിനോ നിൻ ചിരി
ആയിരം ജന്മമായ് എന്നുയിർ പാതി നീ
അങ്ങേതോ കടലാഴം പുൽകീടും പുഴ പോലെ
നിന്നുള്ളിൽ കാലരാനായ് കാത്തു ഞാൻ

നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം
ഈ വെയിൽ പാതയിൽ മാരിയായ് നീയേ
രാക്കുയിൽ പാട്ടിലെ ഈണവും നീയൊരാൾ

നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം

Also, Read Kalikkoottukar Movie Songs

Neeyoral Mathramen Song English Lyrics

neeyoraal maathramen nenchile swaram
neeyoraal maathramen mannile swaram
ee veyil paathayil maariyaay neeye
raakkuyil paattile eenavum neeyoraal

neeyoraal maathramen nenchile swaram

ormathan kaliyoonjaalil nee vannithaa sandhyayil
changaathiyaay chernnu nee pinneyen yaathrayil
ethoraa naalil jeevanaay maari nee
peridaa mohamaay aardramaay pulki nee
mannodonnizhacherum kannippoomazha pole
ninnodonnaliyaanaay kaathu njaan

neeyoraal maathramen nenchile swaram

kannilo mazhavillaayi nee minnidum ennume
kannaadiyil nokkave kaanmatho nin mukham
kaattino nin mozhi poovino nin chiri
aayiram janmamaay ennuyir paathi nee
angetho kadalaazham pulkeedum puzha pole
ninnullil kalaraanaay kaathu njaan

neeyoraal maathramen nenchile swaram
neeyoraal maathramen mannile swaram
raakkuyil paattile eenavum neeyoraal

neeyoraal maathramen nenchile swaram

Click Here To Watch Kabilavasthu Movie Online

Leave a comment

Your email address will not be published. Required fields are marked *