Kannamma Song Lyrics – Veyil Movie

Category: Lyrics 41 0

Kannamma Song Lyrics

Kannamma song lyrics from Veyil Malayalam Movie. Directed by Sarath. Produced by Joby George under the banner Goodwill Entertainments. Starring Shane Nigam, Shine Tom Chacko, James Elia in lead roles. Music composed by Pradeep Kumar. Sung by Pranavam Sasi.

Kannamma Song Lyrics in Malayalam:

കണ്ണമ്മ കണ്ണമ്മ കരിയെന്തു?
കക്കറാച്ചിയും കണ്ണമിന്നും
ചെമ്പൻ നെല്ലിന്റെ ചോറു തേലക്കുംബോ
കയ്യിട്ടാസി കണ്ണമ്മ തക

ലാലാ ലാലാ ലാലാലീ
ലേലേ ലേ ലേലലീ ലാലാ ലാ
പോൾ ലേലേ ലേ ലെലേലേ

മുപ്പത്തിരണ്ടു കരുവാടി വെട്ടി
ഭൂതൻമേട്ടിൽ മാങ്ങ അരിജു
ഭൂതങ്കിനാട്ടിൽ കുറുവാടി പേട്ടത്ത്
കുമ്പിട്ടടുക്കാടി കണ്ണമ്മ

ലാലാ ലാലാ ലാലാലീ
ലേലേ ലേ ലേലലീ ലാലാ ലാ
പോൾ ലേലേ ലേ ലെലേലേ

മൂന്നു മുഴയുള്ള അടുപ്പുകൂട്ടി
മൂണു കുടത്തിലും പാലുകാച്ചി
കാച്ചിയമൂർ കസക്കും പെണ്ണ
കയ്യിട്ട മൂറും പുളിക്കുമേടി തക

ലാലാ ലാലാ ലാലാലീ
ലേലേ ലേ ലേലലീ ലാലാ ലാ
പോൾ ലേലേ ലേ ലെലേലേ

മുള്ളന്തിനു പെണ്ണേ പെണ്ണേ മുള്ളന്തിനു
ഇല്ലിക്കോളന്തിന്നു ഞാറന്തിന്നു
കെട്ടൻവണ്ണ മണവാളൻ ചെക്കനു
തളികരൻപൊനന്തിനു

ലാലാ ലാലാ ലാലാലീ
ലേലേ ലേ ലേലലീ ലാലാ ലാ
പോൾ ലേലേ ലേ ലെലേലേ

ഒറ്റപ്പനയിലെ ഒലവെട്ടി പെണ്ണ്
വെള്ളിത്താളം പോൾ മലംകെട്ടി
തത്തക്കിളി പെണ്ണ് തൈപ്പെണ്ണ്
നിന്റെ കയ്യിലുള്ള ചെക്കന കൈവിടാ

ലാലാ ലാലാ ലാലാലീ
ലേലേ ലേ ലേലലീ ലാലാ ലാ
പോൾ ലേലേ ലേ ലെലേലേ

കണ്ണമ്മ കണ്ണമ്മ കരിയെന്തു?
കക്കറാച്ചിയും കണ്ണമിന്നും
ചെമ്പൻ നെല്ലിന്റെ ചോറു തേലക്കുംബോ
കയ്യിട്ടാസി കണ്ണമ്മ തക

ലാലാ ലാലാ ലാലാലീ
ലേലേ ലേ ലേലലീ ലാലാ ലാ
പോൾ ലേലേ ലേ ലെലേലേ

Kannamma Song Lyrics in English:

Kannamma Kannamma Kariyenthu
Kakkarachiyum Kannaminum
Chemban Nellinte Choru Thelakkumbo
Kayyittasi Kannamma Thaka

Lala Lala Lalalee
Lele Le Lelalee Lala Laa
Pole Lele Le Lelalee

Mupathirandu Karuvadi Vetti
Bhoothanmettil Manga Ariju
Bhoothankinattil Kuruvadi Pettathu
Kumbittadukkadi Kannamma

Lala Lala Lalalee
Lele Le Lelalee Lala Laa
Pole Lele Le Lelalee

Moonu Muzhaayulla Aduppukootti
Moooonu Kudathilum Palukachi
Kachiyamooru Kasakkum Penna
Kayyitta Moorum Pulikkkumedi Thaka

Lala Lala Lalalee
Lele Le Lelalee Lala Laa
Pole Lele Le Lelalee

Mullanthinu Penne Penne Mullanthinu
Illikkolanthinu Njaranthinu
Kettanvanna Manavalan Chekkanu
Thallikaranponanthinu

Lala Lala Lalalee
Lele Le Lelalee Lala Laa
Pole Lele Le Lelalee

Ottapanayile Olavetti Pennu
Vellithalam Pole Malamketti
Thathakili Pennu Thaipennu
Ninte Kayilulla Chekkana Kaividatha

Lala Lala Lalalee
Lele Le Lelalee Lala Laa
Pole Lele Le Lelalee

Kannamma Kannamma Kariyenthu
Kakkarachiyum Kannaminum
Chemban Nellinte Choru Thelakkumbo
Kayyittasi Kannamma Thaka

Lala Lala Lalalee
Lele Le Lelalee Lala Laa
Pole Lele Le Lelalee

Also Read: Vannu Pokum Song Lyrics

Related Articles

Add Comment