Oo Chollunno Song Lyrics from Pushpa movie. It is the latest song from Pushpa Movie and the song is sung by Ramya Nambessan and the music is composed by Devi Sri Prasad, Oo Chollunno. Oo Chollunno Song Lyrics is penned down by Siju Thuravoor. It was the super hit song from the movie. Allu Arjun and Samantha performed in this song and the audience also gave a good response from the audience.
Oo Chollunno Song Lyrics in Malayalam
സാറേ സാറേ സാറേ സാറിയുടുത്താൽ
തെരു തെരെ നോക്കി കൊള്ളുന്നു
മുട്ടേ മുട്ടും… ഗൗൺ ആയാലും
ഓട്ടൻ മുട്ടാൻ നോക്കുന്നു
സാരിയിൽ ആട്ടെ… ഗൗൺ ആവട്ടെ
നിൻജ തുനൈ എന്തായാലും
പൂവിനു ചുറ്റും ശലഭം പോലെ
വെമ്പി നടക്കും… അമ്പട മോനേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഉയരം ഏറേ ഉള്ളവളെയും
ഉയർന്നു നേരെ നോക്കുന്നു
ഉയിരായുള്ളൊരു കുഞ്ഞോളെയും
ഒളിഞ്ഞു കുനിഞ്ഞു നോക്കുന്നു
വലിയവളാട്ടെ കുഞ്ഞോലാട്ടെ
ആരായാലും ആവട്ടെ
ആശ പെരുത്താൽ പെണ്ണ്
വെമ്പി നടക്കും… അമ്പട മോനേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ആകേ ആകേ… വേലുത്തോറോൾ
ആകെ ചുഴിഞ്ഞു നോക്കുന്നു
ഏറേ ഏരേ… കറുത്തോരാലേ
പിന്നെയും പിന്നെയും നോക്കുന്നു
നിറം എന്തേലും… ആട്ടെ പോട്ടെ
കാട്ടും നീ തനി… നിറം എന്നും
ചക്കര കണ്ടാൽ… ഉറുമ്പ് തണ്ട്
വെമ്പി നടക്കും… അമ്പട മോനേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
തടിച്ച് തുടുതൊരു കണ്ടാൽ
അടിപൊളി എന്നൊരു മട്ടാണേ
മെലിഞ്ഞു നീണ്ടൊരു പെണ്ണായലും
അടിപൊളി അവളും… ക്യൂട്ട് ആനേ
താടിചാത്താട്ടെ മെലിഞ്ഞത്താട്ടെ
ആരായാലും ആവട്ടെ
പെണ്ണിൻ നിഴലേ… കണ്ടാൽ പോലും
വെമ്പി നടക്കും… അമ്പട മോനേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഹായ് ഊം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
വലിയൊരായി നടിക്കുന്നൊരും
ഇങ്ങനേ തന്നെ നോക്കുന്നു
ചെറിയൊരായി തോന്നുന്നൊരും
അങ്ങനേ തന്നെ നോക്കുന്നു
വലിയോനാട്ടെ ചെറിയോണാട്ടെ
ആരായാലും ആവട്ടെ
വെട്ടം എല്ലാം കേട്ടെന്നാലോ
ഹമ് ഹമ് ഹമ് ഹമ്
വെട്ടം എല്ലാം കേട്ടെന്നാലോ
ഇരുട്ടു മൂടിയ മനുഷ്യനായേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓ ചൊല്ലീടം പെണ്ണേ
ഓ ഓം ചൊല്ലില്ല പെണ്ണേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓ ചൊല്ലീടം പെണ്ണേ
ഓ ഓം ചൊല്ലില്ല പെണ്ണേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
Oo Chollunno Song Lyrics in English
Saari Saari Saari Saariyuduthaal
Theru There Nokki Kollunnu
Mutte Muttum… Gouwn Aayaalum
Ottaan Muttaan Nokkunnu
Saariyil Aatte… Gown Aavatte
Aninja Thuni Enthaayaalum
Poovinu Chuttum… Shalabham Pole
Vembi Nadakkum… Ambada Mone
Oom Chollunno Maama
Oo Oom Chollunno Maama
Oom Chollunno Maama
Oo Oom Chollunno Maama
Uyaram Ere Ullavaleyum
Uyarnnu Nere Nokkunnu
Uyiraayulloru Kunjoleyum
Olinju Kuninju Nokkunnu
Valiyavalaatte Kunjolaatte
Aaraayaalum Aavatte
Aasha Peruthaal Penninu
Vembi Nadakkum… Ambada Mone
Oom Chollunno Maama
Oo Oom Chollunno Maama
Oom Chollunno Maama
Oo Oom Chollunno Maama
Aake Aake… Veluthorole
Aake Chuzhinju Nokkunnu
Ere Ere… Karuthoraale
Veendum Veendum… Nokkunnu
Niram Enthelum… Aatte Potte
Kaattum Nee Thani… Niram Ennum
Chakkara Kandaal… Urumbu Pole
Vembi Nadakkum… Ambada Mone
Oom Chollunno Maama
Oo Oom Chollunno Maama
Oom Chollunno Maama
Oo Oom Chollunno Maama
Thadichu Thuduthorole Kandaal
Adipoli Ennoru Mattaane
Melinju Neendoru… Pennaayaalum
Adipoli Avalum… Cute Aane
Thadichathaatte Melinjathaatte
Aaraayaalum Aavatte
Pennin Nizhale… Kandaal Polum
Vembi Nadakkum… Ambada Mone
Oom Chollunno Maama
Oo Oom Chollunno Maama
Haai, Oom Chollunno Maama
Oo Oom Chollunno Maama
Valiyoraayi Nadikkunnorum
Ingane Thanne Nokkunnu
Cheriyoraayi Thonnunnorum
Angane Thanne Nokkunnu
Valiyonaatte Cheriyonaatte
Aaraayaalum Aavatte
Vettam Ellaam… Kettennaalo
Hm Hm Hm Hm
Vettam Ellaam Kettennaalo
Iruttu Moodiya Manushyanaaye
Oom Chollunno Maama
Oo Oom Chollunno Maama
Oo Cholleedaam Penne
Oo Oom Chollillaa Penne
Oom Chollunno Maama
Oo Oom Chollunno Maama
Oo Cholleedaam Penne
Oo Oom Chollillaa Penne
Oom Chollunno Maama
Oo Oom Chollunno Maama
Also Read: Kamini Song Lyrics