Mizhi Mizhi Song Lyrics – My Story Movie

Category: Lyrics 86 0

Mizhi Mizhi Song Lyrics from My Story Movie and was directed by Roshni Dinaker. The Movie stars are Prithviraj Sukumaran and Parvathy Thiruvothu and the movie was composed by Shaan Rahman and Raja Narayan and songs were sung by Shreya Ghoshal and Haricharan. The song has the number of views is got on Youtube is more than one million.

Mizhi Mizhi Song Lyrics in Malayalam

മിഴി മിഴി ഇടയണ നേരം …
ഉടലുടലറിയണ നേരം …
പ്രണയമിതെരികനലായി … ഓ …

ജന്മം നിൻ കരങ്ങളിൽ വെൺതുഷാരമായി
ഞാൻ പൊഴിഞ്ഞിടാം എൻ ചിരാതിലെ
പൊൻ പ്രകാശമായ് നീ പടർന്നിടൂ …

ഉയിരിൽ നീയേ … ഒരു നദിപോലെ … ഹേ …
എൻ വേനലുകൾ ഇതാദ്യമായി
ജലാർദ്രമായ് പ്രിയേ …

ഒഴുകൂ നീയെൻ സിരകളിലാകെ …
വാർമിന്നലുപോൽ തൊടുന്നു നീ …
ഉണർന്നിതെൻ മനം …
ഉയിരിൽ നീയേ … ആ …

തീ പിണറുകൾ എഴുതീ തനുമൊഴി
ഓ … നാം മുകിലുകൾ ഇഴചേരും തോരാതെ
ഈ കണ്ണിലെ പീലിയായി മാറിടാൻ

നീർ മണികളായ് പെയ്തിടാമേ …
ജന്മം നിൻ കരങ്ങളിൽ വെൺതുഷാരമായി
ഞാൻ പൊഴിഞ്ഞിടാം എൻ ചിരാതിലെ
പൊൻ…

Also Read: Mammootty’s One Full Movie Details – Shooting Updates and Latest News

Mizhi Mizhi Song Lyrics in English

mishi mishi itayan ner
utaludalriyan ner
pranayamiterikanalai o

janma niൻ karsliൽ weൺtusharamai
naൻ polinjitam eൻ chiratille
poൻ prakashma ni patർnnitu
uiriൽ niye oru nadeepole he

eൻ venlukൾ itadyamai
jalaർdrama priye
ochuku niyeൻ sirakalilake
waർminnalupoൽ thotunnu ni
unർnniteൻ mana
uiriൽ niye aa

thi pintekൾ enuti tanumoshi
o nam mukilukൾ iocheru torate
i kannille piliai maritaൻ
niർ manikala patitame

janma niൻ karsliൽ weൺtusharamai
naൻ polinjitam eൻ chiratille
poൻ prakashma ni patർnnitu
uiriൽ niye oru nadeepole he
eൻ venlukൾ itadyamai

jalaർdrama priye
ochuku niyeൻ sirakalilake
waർminnalupoൽ thotunnu ni
unർnniteൻ mana
uiriൽ niye uiriൽ niye
oru nadeepole

Also Read: Alare Nee Ennile Song Lyrics – Member Rameshan 9aam Ward Movie

Related Articles

Add Comment