Aattuthottil Song Lyrics – Athiran Movie

Category: Lyrics 114

Aattuthottil song lyrics are from the Malayalam  Athiran movie. The film stars  Fahad Faasil and Sai Pallavi in the main lead roles. The song has sung by P. Jayachandran. P.S Jayhari is a composer and Vinayak Sasikumar is a writer of its lyrics. Sai Pallavi looks so beautiful in this song.

Aattuthottil Song Lyrics in Malayalam

കണ്ണേ ആരാരോ
കനിയെ ആരാരോ
നിറവെ ആരാരോ
തന്നെനനെ ആരാരോ
കണ്ണേ ആരാരോ
കനിയെ ആരാരോ
നിറവെ ആരാരോ
തന്നെനനെ ആരാരോ
ആട്ടുതൊട്ടിൽ
കൂട്ടിനുള്ളിൽ കണ്മണിയെ
ചിപ്പിയുള്ളിൽ
മുത്തുപോലെൻ പൊൻ മകളെ
എന്നുമെന്നും
കിന്നരിക്കാം ഒമാനിക്കാം
ചക്കര പൊൻ
നെറ്റിയിലോ പൊട്ടുതൊടാം
നീ പകരും പുഞ്ചിരികൾ
കണ്ടു നിന്നാൽ നൂറഴക്
നീ പിടഞ്ഞാൽ

എൻ ഉയിരിൽ കൂരിരുള്
വിങ്ങും നെഞ്ചുടുക്കിൽ
തിരയാ തളമില്ല
നിന്നെ ചായുറക്കാൻ
മതിയാം രാഗമില്ല
ഞാനാ പൂമരത്തിൽ
വളരും കുഞ്ഞി മുട്ടെ
മെല്ലെ പൂവിട് നീ
വസന്തം കാത്തിരിപ്പു
പൂങ്കുയലൂതൻ പോകും
പായമുളം കാറ്റിൽ ആലില വീഴും
കാവിൽ പോയി വരണം

താമര തുമ്പിൽ തൂവും തേനില നീരും
വേണ്ടിടുവോളം കണ്ണേ നീ നുകരേണം
എത്താത്ത കൊമ്പിൽ കിളി നാദം കേട്ടു പാടേണം
മോഹങ്ങൾ എല്ലാം
കൊതി തീരും മുൻപു നേടേണം
ഇനി കണ്ണീരൊന്നും വേണ്ട
മനം പൊള്ളും നോവും വേണ്ട

അരികാത്തയെന്നും
കാവൽ നിൽക്കാൻ ഞാനില്ല
വിങ്ങും നെഞ്ചുടുക്കിൽ
തിരയാ തളമില്ല നിന്നെ

ചായുറക്കാൻ മതിയാം രാഗമില്ല
ഞാനാ പൂമരത്തിൽ
വളരും കുഞ്ഞി മുട്ടെ
മെല്ലെ പൂവിട് നീ
വസന്തം കാത്തിരിപ്പു.

Click here to know where to watch :

Related Articles